29.4 C
Kollam
Friday 11th September, 2026 | 06:20:04 PM
Home News Local കൊല്ലത്ത്‌ യുവാവ് ഷോക്കേറ്റ് മരിച്ചു

കൊല്ലത്ത്‌ യുവാവ് ഷോക്കേറ്റ് മരിച്ചു

അഞ്ചൽ: യുവാവ് ഷോക്കേറ്റ് മരിച്ചു. മേലില ചേത്തടി സ്വദേശി ബിനു 43 ആണ് മരിച്ചത് കഴിഞ്ഞ മൂന്നുമാസമായി ഏറം കാരോട് തള്ളയുടെ വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് ബിനു ഇവിടെ താമസിച്ചു വരികയായിരുന്നു. സരളയുടെ അച്ഛന് അസുഖം ആയതിനെ തുടർന്ന് പുതിയ വീട്ടിലേക്ക് പ്രവേശിപ്പിക്കുന്നതിനായി നിലവിൽ താമസിക്കുന്ന ചെറിയ വീട്ടിൽ നിന്നും പുതിയ വീട്ടിലേക്ക് ഫാൻ കണക്ഷൻ എടുക്കാൻ ശ്രമിക്കവേ  വിനുവിന് വൈദ്യുത ആഘാതം ഏറ്റത്. നാട്ടുകാർ അഞ്ചൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിനു മരണപ്പെടുകയായിരുന്നു അഞ്ചൽ പോലീസ് മേൽ നടപടി സ്വീകരിച്ചു.