30.2 C
Kollam
Thursday 17th September, 2026 | 10:25:15 AM
Home News Breaking News കാർ ശരീരത്തിലൂടെ കയറി ഇറങ്ങി സ്കൂട്ടർ യാത്രികൻ മരിച്ചു

കാർ ശരീരത്തിലൂടെ കയറി ഇറങ്ങി സ്കൂട്ടർ യാത്രികൻ മരിച്ചു

തിരുവനന്തപുരം.കാർ ശരീരത്തിലൂടെ കയറി ഇറങ്ങി സ്കൂട്ടർ യാത്രികൻ മരിച്ചു.അപകടം നടന്നത് ആനാട്.തിരുവനന്തപുരം തെങ്കാശി റോഡിലാണ് അപകടം.പേരയം പണയം സ്വദേശി വിനയകുമാർ (39) ആണ് മരിച്ചത്

ഇന്നലെയായിരുന്നു അപകടം.കാറും ഇലക്ട്രിക് സ്കൂട്ടറും കൂട്ടിയിടിച്ച് റോഡിലേക്ക് വീണ വിനയകുമാറിന്റെ ശരീരത്തിലേക്ക് കാർ കയറി ഇറങ്ങുകയായിരുന്നു.