കൊല്ലം. മാനസികാരോഗ്യ സന്ദേശവുമായി സഹർ ഹാഷ്മി സെപ്റ്റംബർ 17-ന് (നാളെ )കൊല്ലത്തെത്തുന്നു. രാവിലെ പത്ത് മണിക്ക് പന്മന ഗാന്ധി സ്മൃതിയിൽ, തുടർന്ന് ചവറ വലിയം B .Ed കോളേജിൽ .ഉച്ചയ്ക്ക് 2 മണി പാരിപ്പള്ളി UKF എൻജിനിയറിംഗ് കോളേജ് എന്നിവടങ്ങളിൽ കുട്ടികളുമായി സംവദിക്കുന്നു.
കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് ,യുവ സമിതി സംഘാടനം നിര്‍വഹിക്കും.

































