27.6 C
Kollam
Monday 21st September, 2026 | 05:53:18 PM
Home News Local വികാസ് ലൈബ്രറി യോഗ ദിനം ആചരിച്ചു

വികാസ് ലൈബ്രറി യോഗ ദിനം ആചരിച്ചു

വികാസ് ലൈബ്രറിയും ചവറ ഗവൺമെന്റ് ആയുർവേദ ഡിസ്പെൻഡറിയും ചേർന്ന് സംഘടിപ്പിച്ച യോഗ ദിനാചരണത്തിൽ ലൈബ്രറി പ്രസിഡന്റ് ആർ.ഗോപിനാഥൻ നായർ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോക്ടർ ബിനി ഉദ്ഘാടനം നിർവഹിച്ചു. യോഗ ട്രെയിനർ കെ ആർ ദിവ്യ ക്ലാസ് എടുത്തു. ബാബു രാജേന്ദ്രൻ പിള്ള, സുമാദേവിയമ്മ, സുജ എന്നിവർ സംസാരിച്ചു