Home News Local ഉല്ലാസ് കോവൂരിന് ഡ്രൈവിംഗ് സ്കൂൾ അസോസിയേഷൻ സ്വീകരണം നൽകി

ഉല്ലാസ് കോവൂരിന് ഡ്രൈവിംഗ് സ്കൂൾ അസോസിയേഷൻ സ്വീകരണം നൽകി

Advertisement

ശാസ്താംകോട്ട:അഖിലകേരള മോട്ടോർ ഡ്രൈവിംഗ് സ്കൂൾ അസോസിയേഷൻ കുന്നത്തൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ നിയുക്ത എംഎൽഎ ഉല്ലാസ് കോവൂരിന് സ്വീകരണം നൽകി.ചക്കുവള്ളിചിറ ഗ്രൗണ്ടിൽ നടന്ന യോഗത്തിൽ മുനീർ അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റിയാസ് പറമ്പിൽ,എസ്.ആർ ശ്രീകുമാർ,മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ വിനോദ്,അസി:മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ ഷാജിമോൻ,കൃഷ്ണകുമാർ, പൊതുപ്രവർത്തകരായ ബാബു ഹനീഫ്,വേണുഗോപാൽ,നിസാർ, ഷെഫീഖ്,സംഘടന നേതാക്കളായ ശ്രീകുമാർ,ജയകുമാർ നിയോ, ശബരി മണിയൻപിള്ള, സുഗത, രഞ്ജിനി, വത്സമ്മ,എം എ സമീർ എന്നിവ സംസാരിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here