എംഡിഎംഎയുമായി യൂത്ത്കോണ്‍ഗ്രസ് നേതാവ് അടക്കം പിടിയിൽ

എറണാകുളം. അമ്പലമേട് മൂന്ന് യുവാക്കൾ പിടിയിൽ. യൂത്ത് കോൺഗ്രസ് നേതാവ് കരിമുകൾ സ്വദേശി അഖിൽ അപ്പു, ഡിവൈഎഫ്ഐ മുൻ വില്ലേജ് കമ്മിറ്റി അംഗം സൂരജ് സുനി, ആർ അഭിഷേക് എന്നിവരാണ് പിടിയിലായത് ഇവരിൽനിന്ന് 19.720 ഗ്രാം എംഡിഎംഎ പിടികൂടി.8370 രൂപയും നാലു മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. FACT കോളനിയിലെ വീട്ടിൽ നിന്നാണ് മൂന്ന് പേരെയും പിടികൂടിയത് .ഡാൻസാഫ്, അമ്പലമേട് പോലീസ് സംയുക്തമായാണ് പരിശോധന നടത്തിയത്. യൂത്ത് കോൺഗ്രസ് അമ്പലമേട് നിയോജക മണ്ഡലം പ്രസിഡന്റായിരുന്ന അഖിൽ അപ്പുവിനെ യൂത്ത് … Continue reading എംഡിഎംഎയുമായി യൂത്ത്കോണ്‍ഗ്രസ് നേതാവ് അടക്കം പിടിയിൽ