26.4 C
Kollam
Friday 6th November, 2026 | 09:06:12 AM
Home News Local ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ പേപ്പട്ടിയുടെ ആക്രമണം രണ്ടുപേർക്ക് കടിയേറ്റു.

ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ പേപ്പട്ടിയുടെ ആക്രമണം രണ്ടുപേർക്ക് കടിയേറ്റു.

Advertisement

ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ പേപ്പട്ടിയുടെ ആക്രമണം രണ്ടുപേർക്ക് കടിയേറ്റു.

രാവിലെ സ്റ്റേഷൻ നിറയെ യാത്രക്കാരുള്ള സമയമായിരുന്നു ആക്രമണം; പട്ടിയെ യാത്രക്കാർ തന്നെ അടിച്ചു വീഴ്ത്തിയതിനാൽ കൂടുതൽ പേർ കടിയേൽക്കാതെ രക്ഷപെട്ടു

രാത്രി പോലും തിരക്കേറിയ പ്ലാറ്റ് ഫോമിലും ടിക്കറ്റ് കൗണ്ടറിലും കസേരകളിൽ പോലും പട്ടികളുടെ വിലാസമാണ്.  അധികൃതർ കൈമലർത്തുകയാണ് പതിവ്

LEAVE A REPLY

Please enter your comment!
Please enter your name here