Home News Kerala എടിഎം കൗണ്ടറിൽ കവർച്ചാ ശ്രമം

എടിഎം കൗണ്ടറിൽ കവർച്ചാ ശ്രമം

Advertisement

കണ്ണൂരിൽ എടിഎം കൗണ്ടറിൽ കവർച്ചാ ശ്രമം. എസ് എൻ പാർക്കിന് സമീപത്തെ കനറ എടിഎം കൗണ്ടറിലാണ് കവർച്ചാ ശ്രമം നടന്നത്
കവർച്ചക്കെത്തിയ ആളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ. കൊൽക്കത്ത സ്വദേശി കണ്ണൂർ ടൗൺ പോലീസ് കസ്റ്റഡിയിൽ.

LEAVE A REPLY

Please enter your comment!
Please enter your name here