Home Lifestyle Culture സാൽവേഷൻ ആർമി സൺഡേ സ്കൂൾ യുവജന – ഭവന സംഘ വാർഷികം നാളെ

സാൽവേഷൻ ആർമി സൺഡേ സ്കൂൾ യുവജന – ഭവന സംഘ വാർഷികം നാളെ

Advertisement

തിരുവനന്തപുരം വെള്ളറട കാനക്കോട് സാൽവേഷൻ ആർമി ചർച്ചിലെ സൺഡേ സ്കൂൾ, യുവജന ഭവന സംഘ വാർഷികം നാളെയും മറ്റന്നാളുമായി നടക്കും.
2 ന് ഉച്ചകഴിഞ്ഞ് 2.30 മുതൽ ബൈബിൾ പാരായണം .വൈകിട്ട് 6ന് യുവജന കൺവൻഷൻ കോർ ഓഫീസർ മേജർ റ്റി.ഇ സ്റ്റീഫൻസൺ ഉദ്ഘാടനം ചെയ്യും. മേജർ സി.ലീലാമ്മ സ്റ്റീഫൻ അധ്യക്ഷയാകും. ഷിബു കെ വെട്ടുവിളയിൽ തിരുവചന സന്ദേശം നൽകും.
3 ന് രാവിലെ 9 ന് പരിശുദ്ധാരാധന. വൈകിട്ട് 5.30ന് സൺഡേ സ്കൂൾ, യുവജന ഭവന സംഘ വാർഷീകം സാൽവേഷൻ ആർമി കാട്ടാക്കട ഡിവിഷണൽ യൂത്ത് സെക്രട്ടറി മേജർ ജോൺ കെ സൈലസ് ഉദ്ഘാടനം ചെയ്യും. 6.30 ന് കലാ പരിപാടികൾ.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here