ന്യൂഡെല്‍ഹി: ഇഡി ശുപാര്‍ശയില്‍ പിണറായി വിജയനും കുടുംബത്തിനും എതിരെ അന്വേഷണത്തിന് ഉത്തരവിട്ട കേരള സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. കേസ് സിപിഎമ്മിനെതിരാണെന്നും, നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും ബേബി പറഞ്ഞു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ വേട്ടയ്ക്ക് കേരള സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്. കോണ്‍ഗ്രസിന്റെ അഖിലേന്ത്യ നേതൃത്വം കേരളത്തിലെ സര്‍ക്കാരിന്റെ ഈ നടപടിയെ പിന്തുണയ്ക്കുമോയെന്ന് വ്യക്തമാക്കണമെന്നും ബേബി ആവശ്യപ്പെട്ടു.
Home News Breaking News കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ വേട്ടയ്ക്ക് കേരള സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു,എം എ ബേബി


































