27.9 C
Kollam
Friday 6th November, 2026 | 09:33:15 PM
Home News Breaking News ആര്യാ രാ​ജേ​ന്ദ്ര​ൻ ത​ല​സ്ഥാ​നം വി​ടു​ന്നു; പു​തി​യ ത​ട്ട​കം കോ​ഴി​ക്കോ​ട്, മാ​റ്റ​ത്തി​ന് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ പ​ച്ച​ക്കൊ​ടി

ആര്യാ രാ​ജേ​ന്ദ്ര​ൻ ത​ല​സ്ഥാ​നം വി​ടു​ന്നു; പു​തി​യ ത​ട്ട​കം കോ​ഴി​ക്കോ​ട്, മാ​റ്റ​ത്തി​ന് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ പ​ച്ച​ക്കൊ​ടി

Advertisement

തി​രു​വ​ന​ന്ത​പു​രം: മു​ൻ മേ​യ​റും സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വു​മാ​യ ആ​ര്യാ രാ​ജേ​ന്ദ്ര​ൻ ത​ല​സ്ഥാ​നം വി​ടു​ന്നു. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ താ​മ​സി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള ആ​ര്യ​യു​ടെ ആ​വ​ശ്യം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി അം​ഗീ​ക​രി​ച്ചു. സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ തു​ട​ർ തീ​രു​മാ​ന​ത്തി​ന് ശേ​ഷ​മാ​യി​രി​ക്കും പ്ര​ഖ്യാ​പ​നം.

വെ​ള്ളി​യാ​ഴ്ച ചേ​ർ​ന്ന സി​പി​എം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് ആ​ര്യ​യു​ടെ ജി​ല്ല മാ​റ്റ​ത്തി​നു​ള്ള ആ​വ​ശ്യം ച​ർ​ച്ച​യാ​യ​ത്. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി തേ​ടി ജി​ല്ലാ നേ​തൃ​ത്വ​ത്തെ​യാ​ണ് ആ​ര്യ സ​മീ​പി​ച്ച​ത്. ഭ​ർ​ത്താ​വും ബാ​ലു​ശേ​രി മു​ൻ എം​എ​ൽ​എ​യു​മാ​യ സ​ച്ചി​ൻ ദേ​വും കു​ടും​ബ​വും കോ​ഴി​ക്കോ​ട്ടാ​ണ് താ​മ​സി​ക്കു​ന്ന​ത്. ഇ​താ​ണ് ജി​ല്ല മാ​റ്റ​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ത്തി​ന് പു​റ​മെ ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം കൂ​ടി​യാ​ണ് ആ​ര്യ. ഡി​വൈ​എ​ഫ്ഐ​യു​ടെ സം​സ്ഥാ​ന നേ​താ​വെ​ന്ന നി​ല​യി​ൽ കോ​ഴി​ക്കോ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള ജി​ല്ല​ക​ളി​ൽ സം​ഘ​ട​നാ പ​രി​പാ​ടി​ക​ളി​ൽ നേ​ര​ത്തെ ത​ന്നെ സ​ജീ​വ​മാ​ണ്. അ​തേ​സ​മ​യം കോ​ഴി​ക്കോ​ട് ടൗ​ണി​ൽ സ​ച്ചി​ൻ ദേ​വ് വീ​ട് എ​ടു​ത്തി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here