27.4 C
Kollam
Thursday 5th November, 2026 | 07:53:55 PM
Home News Kerala ട്രെയിനിൽ നിന്ന് വീണ് 18 കാരനായ കൊല്ലം സ്വദേശി മരിച്ചു

ട്രെയിനിൽ നിന്ന് വീണ് 18 കാരനായ കൊല്ലം സ്വദേശി മരിച്ചു

Advertisement

എറണാകുളം. പൊന്നുരുന്നിയിൽ ട്രെയിനിൽ നിന്ന് വീണ് 18 കാരൻ മരിച്ചു.കൊല്ലം സ്വദേശി രാഹുൽ ആർഎസ് ആണ് മരിച്ചത്.പുലർച്ചെ മൂന്നര മണിയോടെ ആയിരുന്നു അപകടം.മലബാർ എക്സ്പ്രസിൽ കണ്ണൂരിൽ നിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്യുകയായിരുന്നു

മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ. അസ്വാഭാവിക മരണത്തിന് കടവന്ത്ര പോലീസ് കേസ് എടുത്തു