Advertisement
മുട്ടറ:മുട്ടറ ഗവ.ഹയർ സെക്കൻ്ററി സ്‌കൂളിൽ എച്ച്.എസ്എസ് വിഭാഗത്തിൽ
ബോട്ടണി ജൂനിയർ അധ്യാപക തസ്തികയിൽ താത്കാലിക ഒഴിവുണ്ട്.താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി 6ന് രാവിലെ 11മണിക്ക് സ്കൂൾ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

































