26.2 C
Kollam
Friday 6th November, 2026 | 02:47:13 AM
Home News Breaking News അടൂരിൽ വാഹനാപകടം 10 പേർക്ക് പരിക്ക്

അടൂരിൽ വാഹനാപകടം 10 പേർക്ക് പരിക്ക്

Advertisement

പത്തനംതിട്ട : അടൂർ മിത്രപുരത്ത് എംസി റോഡിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് പത്തോളം പേർക്ക് പരിക്കേറ്റു. ട്രാവലറെ ഓവർടേക്ക് ചെയ്തുവന്ന കെഎസ്ആർടിസി ബസ് ലോറിയിലിടിക്കുകയായിരുന്നു. അപകടത്തിൽ രണ്ട് വാഹനങ്ങളുടെയും മുൻഭാഗം തകർന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം. ആരുടെയും പരിക്ക് ഗുരുതരമല്ല.