Home Uncategorized രാജഗിരി ജോസ് ഭവനത്തിൽ  റജീന സോളമൻ നിര്യാതയായി

രാജഗിരി ജോസ് ഭവനത്തിൽ  റജീന സോളമൻ നിര്യാതയായി

Advertisement

ശാസ്താംകോട്ട. രാജഗിരി ജോസ് ഭവനത്തിൽ പരേതനായ സോളമൻ്റെ ഭാര്യ റജീന സോളമൻ നിര്യാതയായി. സംസ്കാരം ശനി മൂന്നിന് രാജഗിരി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. മക്കൾ.. മേരി ലീല, അൽഫോൻസ ആന്റണി, ഉഷ സാംസൺ ജോസ് ( അധ്യാപകൻ ജിഎച്ച്എസ് വെച്ചൂച്ചിറ) സ്റ്റാലിൻ( സീനിയർ ക്ലർക്ക് കർമ്മല റാണി ട്രെയിനിങ് കോളേജ് ) മരുമക്കൾ.. പരേതനായ യേശുദാസൻ, ആന്റണി, പരേതനായ സാംസൺ, മേഴ്സി ജോസ്, പ്രിൻസി സ്റ്റാലിൻ ( അധ്യാപിക ജിഎച്ച്എസ്എസ് ശാസ്താംകോട്ട )

Advertisement