29.1 C
Kollam
Wednesday 4th November, 2026 | 05:12:49 PM
Home News Kerala ടിപ്പറിനടിയിൽ പെട്ട് യുവാവിന് ദാരുണാന്ത്യം

ടിപ്പറിനടിയിൽ പെട്ട് യുവാവിന് ദാരുണാന്ത്യം

Advertisement

തിരുവനന്തപുരം വക്കത്ത് ടിപ്പറിനടിയിൽ പെട്ട് യുവാവിന് ദാരുണാന്ത്യം. കടയ്ക്കാവൂർ സ്വദേശിയാണ് മരിച്ചത്.യുവാവ് സഞ്ചരിച്ചിരുന്ന ബൈക്ക് പിക്ക് അപ് വാനുമായി കൂട്ടി ഇടിക്കുകയായിരുന്നു. തുടർന്ന് റോഡിലേക്ക് തെറിച്ച് വീണ ഇയാളുടെ ദേഹത്ത് ടിപ്പർ കയറിയിറങ്ങി. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here