25.8 C
Kollam
Friday 6th November, 2026 | 06:51:05 AM
Home News Breaking News കശ്മീർ പോലീസ്- എൻഐഎ ആസ്ഥാനങ്ങൾക്ക് സമീപം  ടെലിസ്കോപ്പ് കണ്ടെടുത്തു, ജാഗ്രത

കശ്മീർ പോലീസ്- എൻഐഎ ആസ്ഥാനങ്ങൾക്ക് സമീപം  ടെലിസ്കോപ്പ് കണ്ടെടുത്തു, ജാഗ്രത

Advertisement

ജമ്മു കശ്മീർ പോലീസ്- എൻഐഎ ആസ്ഥാനങ്ങൾക്ക് സമീപം  ടെലിസ്കോപ്പ് കണ്ടെടുത്തു.

ജമ്മു കാശ്മീരിൽ അതീവ ജാഗ്രത നിർദ്ദേശം.

അസോൾട്ട് റൈഫിളിന്റെ ചൈനീസ് നിർമ്മിത ടെലിസ്കോപ്പ് ആണ് കണ്ടെടുത്തത്.

എൻഐഎ ഓഫീസിനും ജമ്മു കശ്മീർ പോലീസിന്റെ സുരക്ഷാ ആസ്ഥാനത്തിനും ഇടയിൽ കുറ്റി ക്കാട്ടിൽ നിന്നാണ് ടെലിസ്കോപ്പ് കണ്ടെടുത്തത്.

സിആർപിഎഫിന്റെ ബറ്റാലിയൻ ആസ്ഥാനത്തിനും എസ്എസ്ബിആസ്ഥാന ത്തിനും സമീപമാണ് ഈ പ്രദേശം.