25.8 C
Kollam
Friday 6th November, 2026 | 06:02:24 AM
Home News Breaking News സ്ത്രീകൾക്ക് 1000 രൂപ പദ്ധതി,അപേക്ഷ ഫോം ഇന്ന് മുതൽ

സ്ത്രീകൾക്ക് 1000 രൂപ പദ്ധതി,അപേക്ഷ ഫോം ഇന്ന് മുതൽ

Advertisement

തിരുവനന്തപുരം. സ്ത്രീകൾക്ക് 1000 രൂപ നൽകുന്ന പദ്ധതി
ധനസഹായത്തിന്റെ അപേക്ഷ ഫോം ഇന്ന് മുതൽ വിതരണം ചെയ്യും

സ്ത്രീകളുടെ ക്ഷേമം ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതി പ്രഖ്യാപിച്ചിരുന്നത്

35 നും 60 നും ഇടയിലുള്ള സ്ത്രീകൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക

മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉള്ളവർക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ

സംസ്ഥാനത്ത് സ്ഥിരതാമസം ഉള്ളവർക്ക് മാത്രമായിരിക്കും ആനുകൂല്യം ലഭിക്കുക