28.5 C
Kollam
Monday 26th October, 2026 | 12:57:11 PM
Home News Breaking News മുഖ്യമന്ത്രി സ്പീക്കറുടെ മുഖത്തുനോക്കി സംസാരിക്കുന്നില്ലെന്ന് പ്രതിപക്ഷനേതാവ്, സതീശന്‍റെ ചുട്ട മറുപടി

മുഖ്യമന്ത്രി സ്പീക്കറുടെ മുഖത്തുനോക്കി സംസാരിക്കുന്നില്ലെന്ന് പ്രതിപക്ഷനേതാവ്, സതീശന്‍റെ ചുട്ട മറുപടി

Advertisement

തിരുവനന്തപുരം.മുഖ്യമന്ത്രി സ്പീക്കറുടെ മുഖത്തുനോക്കി സംസാരിക്കുന്നില്ലെന്ന് പ്രതിപക്ഷനേതാവ്. ഓരോരുത്തർക്കും ഓരോ ശൈലി ഉണ്ടെന്ന് മുഖ്യമന്ത്രി. എനിക്ക് പുറകിലേക്ക് നോക്കുമ്പോൾ 102 പേരെ കാണുന്നത് അഭിമാനമാണ്

പ്രതിപക്ഷ നേതാവിന് അതിൻറെ പ്രശ്നം ഉണ്ടാകും. രണ്ടുപേരും ഒരു ബുദ്ധിമുട്ടുമില്ലാതെ തന്റെ മുഖത്തേക്ക് നോക്കിക്കോളൂ എന്ന് സ്പീക്കർ. റൂൾസ് ഓഫ് ബിസിനസ്സിൽ സംസാരിക്കുമ്പോൾ സ്പീക്കറുടെ മുഖത്തേക്ക് നോക്കണം എന്നില്ലെന്ന് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here