28 C
Kollam
Monday 21st September, 2026 | 12:26:20 PM
Home Local Obituary പട്ടകടവ് മൂത്തേഴത്ത് റിട്ട അധ്യാപകൻ എബ്രഹാം മൂത്തേഴം നിര്യാതനായി

പട്ടകടവ് മൂത്തേഴത്ത് റിട്ട അധ്യാപകൻ എബ്രഹാം മൂത്തേഴം നിര്യാതനായി

കാരാളിമുക്ക് . പട്ടകടവ് മൂത്തേഴത്ത് റിട്ട അധ്യാപകൻ എബ്രഹാം മൂത്തേഴം (86) നിര്യാതനായി.
പരേതന്റെ ഭൗതികശരീരം ശാസ്താംകോട്ട ഇടവകയിൽ ആഞ്ഞിലിമൂടുള്ള മകളുടെ വസതിയിയിലാണ്. സംസ്കാര ചടങ്ങുകൾക്കായി ഇന്ന് (07.08.2026) വൈകിട്ട് 3.30ന് മകളുടെ വസതിയിൽ നിന്ന് പട്ടകടവ് സെന്റ്. ആൻഡ്രൂസ് ദേവാലയത്തിൽ എത്തിച്ച് നാലിന് സംസ്കരിക്കും.
ഭാര്യ. ജോയിസ് എബ്രഹാം
(റിട്ടയേർഡ് H.M, സെന്റ്. ആന്റണീസ് H.S., കോയിവിള ).
മക്കൾ. Dr. അഞ്ചു എബ്രഹാം (മൃഗസംരക്ഷണ വകുപ്പ്.)
  ആഷ എബ്രഹാം, (ഫെഡറൽ ബാങ്ക്.)
മരുമക്കൾ. Dr. ജോസഫ് സക്കറിയാസ് (പ്രൊഫസർ C.E.T., Tvm.)
   ടോണി ആൻറണി (KMML)