NewsLocal കേരള സർവ്വകലാശാല എം.കോം പരീക്ഷയിൽ മൂന്നാം റാങ്ക് ഗൗരി പ്രസാദിന് September 19, 2026 FacebookEmailXPrintCopy URLTelegramWhatsApp ശാസ്‌താംകോട്ട:കേരള സർവ്വകലാശാല എം.കോം പരീക്ഷയിൽ മൂന്നാം റാങ്ക് ഗൗരി പ്രസാദിന് ലഭിച്ചു.ശാസ്താംകോട്ടകെ.എസ്.എം ദേവസ്വം ബോർഡ്കോളേജ് വിദ്യാർത്ഥിനിയാണ്.കുന്നത്തൂർ മാനാമ്പുഴ തുണ്ടിൽ വീട്ടിൽ റിട്ട.എസ് ഐ ശിവപ്രസാദിൻ്റെയും ദീജയുടെയും മകളാണ്. Your browser does not support the video tag.