26.7 C
Kollam
Monday 2nd November, 2026 | 11:07:08 PM
Home News Local റോഡുകളുടെ മുടങ്ങി കിടക്കുന്ന പണികൾ പൂർത്തികരിക്കണമെന്ന് ആവശ്യപെട്ടു കോൺഗ്രസ് പടിഞ്ഞാറേ കല്ലട മണ്ഡലം കമ്മിറ്റിയുടെ...

റോഡുകളുടെ മുടങ്ങി കിടക്കുന്ന പണികൾ പൂർത്തികരിക്കണമെന്ന് ആവശ്യപെട്ടു കോൺഗ്രസ് പടിഞ്ഞാറേ കല്ലട മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശാസ്താംകോട്ട PWD റോഡ് വിഭാഗം ഓഫീസ് ഉപരോധിച്ചു

Advertisement

പടിഞ്ഞാറേ കല്ലട. കോട്ടക്കുഴിമുക്ക് വിളന്തറ റോഡ്, മലയാററൂർ മുക്ക് ഉള്ളുരുപ്പ് റോഡുകളുടെ മുടങ്ങി കിടക്കുന്ന പണികൾ എത്രയും പെട്ടന്ന് പൂർത്തികരിക്കണമെന്ന് ആവശ്യ പെട്ടു കൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പടിഞ്ഞാറേ കല്ലട മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശാസ്താംകോട്ട PWD റോഡ് വിഭാഗം ഓഫീസ് ഉപരോധിച്ചു
മണ്ഡലം പ്രസിഡൻ്റ് കൃഷ്‌ണകുമാറിൻ്റെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാഖി പ്രവീൺ പഞ്ചായത്ത് മെമ്പർമാരായ പ്രീതാ പ്രസാദ് ഷൈലജാകുമാരി ഷീജ, കോൺഗ്രസ്സ് ശാസ്താംകോട്ട ബോക്ക് ഭാരവാഹികളായ ദിലീപ് പരശ്ശിവിള ,പൂക്കുഞ്ഞ് ഡാർവിൻ, ഗിവർഗ്ഗീസ് വാർഡ് പ്രസിഡൻ്റ് നിയാസ്, ലത്തീഫ്, സെബാസ്റ്റ്യൻ മുതലായവർ പങ്കെടുത്തു Asst.Enginear കരാറുകാരനുമായി ഫോണിൽ ബന്ധപ്പെട്ട് കാലവാസ്ഥ മോശമല്ലെങ്കിൽ 15ാം തീയതി മുതൽ പണി തുടങ്ങി എത്രയും പെട്ടന്ന് തീർക്കാമെന്ന ഉറപ്പിൽ സമരം അവസാനിപ്പിച്ചു
ഇതിന് വിവരീതമായി സംഭവിച്ചാൽ കടുത്ത സമര പരിപാടികളിലേയ്ക്ക് നിങ്ങുമെന്ന പ്രഖ്യപനത്തോടെ ഉപരോധം അവസാനിപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here