29.1 C
Kollam
Wednesday 4th November, 2026 | 06:36:17 PM
Home News Kerala വനം വകുപ്പ് ഓഫീസിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തൂങ്ങിമരിച്ചു

വനം വകുപ്പ് ഓഫീസിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തൂങ്ങിമരിച്ചു

Wayanad death case report
Advertisement

വനം വകുപ്പ് ഓഫീസിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തൂങ്ങിമരിച്ച നിലയിൽ.

മലപ്പുറം വഴിക്കടവിൽ ആണ് ബീറ്റ് ഫോറസ്റ്റ് ഓഫീസറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

നെല്ലിക്കുത്ത് വനം സ്റ്റേഷനിലെ വി.വിജേഷാണ് മരിച്ചത്.

വഴിക്കടവ് മരുതയിലെ വനം വകുപ്പ് ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്.

മരിക്കുന്നതിന് മുൻപ് സുഹൃത്തിനെ ഫോണിൽ വിളിച്ച് ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് അറിയിച്ചിരുന്നതായി പൊലീസ്

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം

പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here