മൈനാഗപ്പള്ളി. എക്സ്ട്രീം ഫൈറ്റ് ക്ലബ്ബിൽ വച്ച് സംഘടിപ്പിച്ച സ്കൂൾ ഗെയിംസ് സബ്ജില്ല കരാത്തെ ചാമ്പ്യൻഷിപ്പിൽ കരുനാഗപ്പള്ളി
മൈനാഗപ്പള്ളി എക്സ്ട്രീം ഫൈറ്റ് ക്ലബ്ബിൽ വച്ച് സംഘടിപ്പിച്ച സ്കൂൾ ഗെയിംസ് സബ്ജില്ല കരാത്തെ ചാമ്പ്യൻഷിപ്പിൽ കരുനാഗപ്പള്ളി, ചവറ, ശാസ്താംകോട്ട എന്നീ സബ് ജില്ലകളിൽ നിന്നായി ഏകദേശം 165 ഓളം കുട്ടികൾ പങ്കെടുത്തു. ഇതിൽ വിവിധ കാറ്റഗറികളിലായി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ 62 കുട്ടികൾ കൊല്ലം ജില്ല സ്കൂൾ ഗെയിംസ് കരാത്തെ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി.
കേരള സ്പോർട്സ് കൗൺസിലിന്റെയും , ഒളിമ്പിക് അസ്സോസിയേഷന്റെയും അംഗീകാരത്തോട് കൂടി പ്രവർത്തിക്കുന്ന
കൊല്ലം ജില്ലാ കരാത്തെ അസോസിയേഷൻ ജനറൽ സെക്രട്ടറിയും, റഫറി കമ്മീഷൻ ചെയർമാനുമായ ശ്രീ.എസ്. വിജയൻ, റഫറി കമ്മീഷൻ സെക്രട്ടറി ശ്രീ.വികാസ് ഫിലിപ്പ്,
RC മെമ്പർ ശ്രീ.കെ കെ സോമരാജൻ, റഫറിമാരായ
ശ്രീ.പ്രകാശൻ, അഡ്വക്കേറ്റ് ശ്രീലാൽ, രേവതി എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. ഫിസിക്കൽ എജുക്കേഷൻ അധ്യാപകരായ സിനു പി ബാബു, കുര്യൻ എ വൈദ്യൻ, ജിഷ്ണു വി ഗോപാൽ, സ്റ്റാൻലിൻ,
സാബു ജൻ,സ്റ്റെഫിൻ, നന്ദു, കോച്ചസ്
സെൻസായി :
ജി.ഗോപകുമാർ,
സെൻസായി:തൽഹത്ത് എന്നിവർ സന്നിഹിതരായിരുന്നു.

ചവറ, ശാസ്താംകോട്ട എന്നീ സബ് ജില്ലകളിൽ നിന്നായി ഏകദേശം 165 ഓളം കുട്ടികൾ പങ്കെടുത്തു. ഇതിൽ വിവിധ കാറ്റഗറികളിലായി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ 62 കുട്ടികൾ കൊല്ലം ജില്ല സ്കൂൾ ഗെയിംസ് കരാത്തെ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി. കേരള സ്പോർട്സ് കൗൺസിലിന്റെയും , ഒളിമ്പിക് അസ്സോസിയേഷന്റെയും അംഗീകാരത്തോട് കൂടി പ്രവർത്തിക്കുന്ന
കൊല്ലം ജില്ലാ കരാത്തെ അസോസിയേഷൻ ജനറൽ സെക്രട്ടറിയും, റഫറി കമ്മീഷൻ ചെയർമാനുമായ എസ്. വിജയൻ, റഫറി കമ്മീഷൻ സെക്രട്ടറി വികാസ് ഫിലിപ്പ്,
RC മെമ്പർ കെ കെ സോമരാജൻ, റഫറിമാരായ
പ്രകാശൻ, അഡ്വക്കേറ്റ് ശ്രീലാൽ, രേവതി എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. ഫിസിക്കൽ എജുക്കേഷൻ അധ്യാപകരായ സിനു പി ബാബു, കുര്യൻ എ വൈദ്യൻ, ജിഷ്ണു വി ഗോപാൽ, സ്റ്റാൻലിൻ,
സാബു ജൻ,സ്റ്റെഫിൻ, നന്ദു, കോച്ചസ്
സെൻസായി :
ജി.ഗോപകുമാർ,
സെൻസായി:തൽഹത്ത് എന്നിവർ സന്നിഹിതരായിരുന്നു.


































