Home News Kerala മീനങ്ങാടി സ്കൂളിലെ വിനോദയാത്ര വിവാദം; ആരോപണം തള്ളി പിടിഎ പ്രസിഡന്റ്

മീനങ്ങാടി സ്കൂളിലെ വിനോദയാത്ര വിവാദം; ആരോപണം തള്ളി പിടിഎ പ്രസിഡന്റ്

Advertisement

മീനങ്ങാടി സ്കൂളിലെ വിനോദയാത്ര വിവാദം; ആരോപണം തള്ളി പിടിഎ പ്രസിഡന്റ്

മീനങ്ങാടി സ്കൂളിലെ വിനോദയാത്ര വിവാദത്തിൽ ആരോപണം തള്ളി പിടിഎ പ്രസിഡന്റ് ഹാജിസ്.

താൻ മദ്യപിച്ചിരുന്നില്ലെന്ന് ആണ് ഹാജിസ് വാദിച്ചത്.

ആരും തന്നോട് വൈദ്യപരിശോധന നടത്താൻ ആവശ്യപ്പെട്ടില്ല.

രാഷ്ട്രീയ മുതലെടുപ്പ് ഉണ്ടായി

കുട്ടികൾ രോഷാകുലരായിരുന്നു

അതുകൊണ്ടാണ് വീഡിയോ എടുത്തപ്പോൾ മിണ്ടാതെ ഇരുന്നത്.

കുട്ടികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകരുത് എന്ന് മാത്രമാണ് കരുതിയത്; ഹാജിസ് പറയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here