മൈനാഗപ്പള്ളി.ലോകകപ്പിനോട് അനുബന്ധിച്ച് ഒരു മില്യൺ ഗോൾ എന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതിയും സംയോജിപ്പിച്ച് എം എസ് എച്ച്എസ്എസ് മൈനാഗപ്പള്ളി ഇന്റർ ക്ലാസ് പെനാൽറ്റി ഷൂട്ടൗട്ട് നടത്തി ശാസ്താംകോട്ട പോലീസ് ഹെഡ്കോൺസ്റ്റബിൾ
ഷോബിൻ ഹെഡ്മാസ്റ്റർ സഞ്ജയ് കുമാർ പ്രിൻസിപ്പൽ ആനീസ് ബഷീർ സ്റ്റാഫ് സെക്രട്ടറി ബൈജു ശാന്തിരംഗം എന്നിവർ പങ്കെടുത്തു




































