30.3 C
Kollam
Friday 18th September, 2026 | 02:30:45 PM
Home News Kerala ക്ഷാമബത്ത മുൻകാല പ്രാബല്യത്തോടെ അനുവദിക്കാൻ സാധ്യത,പ്രതീക്ഷയിൽ സർക്കാർ ജീവനക്കാർ

ക്ഷാമബത്ത മുൻകാല പ്രാബല്യത്തോടെ അനുവദിക്കാൻ സാധ്യത,പ്രതീക്ഷയിൽ സർക്കാർ ജീവനക്കാർ

തിരുവനന്തപുരം.പ്രതീക്ഷയിൽ സർക്കാർ ജീവനക്കാർ.ക്ഷാമബത്ത മുൻകാല പ്രാബല്യത്തോടെ അനുവദിക്കാൻ സാധ്യത.പെൻഷൻ പ്രായം കൂട്ടിയേക്കില്ല.പങ്കാളിത്ത പെൻഷൻ നിലവിൽ നിർത്തിയേക്കും..

സർക്കാർവിഹിതം 14% ആകും.നിലവിൽ സർക്കാർവിഹിതം 10%