26.8 C
Kollam
Tuesday 22nd September, 2026 | 11:14:47 PM
Home News Local കൊല്ലത്തെ സി പി ഐ യിൽ കലഹം

കൊല്ലത്തെ സി പി ഐ യിൽ കലഹം

കൊല്ലം. തെരഞ്ഞെടുപ്പ് തോൽവിയ്ക്ക് പിന്നാലെ കൊല്ലത്ത് സിപിഐ യിൽ പോര് മുറുകി.സംസ്ഥാന നേതൃത്വത്തിന് എതിരെ രൂക്ഷ വിമർശനവുമായി പ്രദേശിക നേതാക്കൾ. ചടയമംഗലത്തും , ചാത്തന്നൂരും സ്ഥാനാർത്ഥി നിർണ്ണയത്തിൽ വീഴ്ച ഉണ്ടായി

ജില്ലയിൽ നിന്നുള്ള രണ്ട് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ മത്സരിച്ചത് തെറ്റ്. നേതൃ വീഴ്ചയ്ക്ക് ഇവ കാരണമായെന്ന് വിമർശനം. കരുനാഗപ്പള്ളിയിലും പ്രചരണത്തിൽ പാളിച്ച ഉണ്ടായി. ജില്ലയിൽ യുവതലമുറയെ ഒഴിവാക്കിയെന്നുo വിമർശനം

വിമർശനവുമായി സംസ്ഥാന കമ്മിറ്റിയംഗo എസ് വേണഗോപാലിൻ്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. രാജി സന്നദ്ധ അറിയിച്ച് പല മണ്ഡലം ഭാരവാഹികൾ. നേതൃത്വം മാറണമെന്ന വിമർശനവുമായി സമൂഹ മാധ്യമങ്ങളിലും പോസ്റ്റ്