പ്രതിപക്ഷത്തെ പിണറായി നയിക്കും

തിരുവനന്തപുരം.പിണറായി നയിക്കും. പ്രതിപക്ഷത്തെ പിണറായി നയിക്കും. പ്രതിസന്ധിഘട്ടത്തിൽ പ്രതിപക്ഷ നേതാവാകാൻ പിണറായി. പ്രതിപക്ഷ നേതാവാകാൻ നാളെ പിണറായി വിജയൻ പിബിയിൽ സന്നദ്ധത അറിയിക്കും പ്രതിപക്ഷനേതാവ് ആകുന്നതിനോട് പിണറായിക്ക് വിയോജിപ്പില്ലെന്ന് അടുത്ത വൃത്തങ്ങൾ. പിണറായി നയിക്കുന്നതിനോട് സിപിഐക്കും അനുകൂല നിലപാട്. പ്രതിസന്ധിഘട്ടത്തിൽ ഒഴിഞ്ഞുമാറേണ്ടതില്ലെന്ന നിലപാടിൽ പിണറായി വിജയൻ.പാർലമെൻറ് തെരഞ്ഞെടുപ്പ് വരെ പ്രതിപക്ഷ നേതാവായി തുടരാനാണ് സാധ്യത തൻറെ തീരുമാനം പിബിയിൽ അറിയിക്കും. വരുന്ന തെരഞ്ഞെടുപ്പിനെ പുതിയ ടീമിനെ മുൻനിർത്തി ആയിരിക്കും എൽഡിഎഫ് നേരിടുക