27.6 C
Kollam
Monday 21st September, 2026 | 06:54:34 PM
Home News Local പാളം മറികടന്നയാൾ ട്രയിൻ തട്ടി മരിച്ചു

പാളം മറികടന്നയാൾ ട്രയിൻ തട്ടി മരിച്ചു

ശാസ്താം കോട്ട. മൈനാഗപ്പള്ളി കടപ്പ നടയിൽ തെക്കതിൽ രാഘവൻ (79) ആണ് മണ്ണൂർ 21 ന് റോഡിലെ ലവൽ ക്രോസിൽ ട്രയിൻ തട്ടി മരിച്ചത്. ഉച്ചക്ക് 12.50 ന് ആയിരുന്നു അപകടം