26.6 C
Kollam
Monday 21st September, 2026 | 08:01:50 PM
Home News Breaking News രണ്ട് വയസ്സുള്ള കുഞ്ഞിൻ്റെ  തിരോധാനത്തിൽ വൻ വഴിത്തിരിവ്

രണ്ട് വയസ്സുള്ള കുഞ്ഞിൻ്റെ  തിരോധാനത്തിൽ വൻ വഴിത്തിരിവ്

പുനലൂർ. രണ്ട് വയസ്സുള്ള കുഞ്ഞിൻ്റെ  തിരോധാനത്തിൽ വൻ വഴിത്തിരിവ്
കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തി

കൊലപാതകം നടന്നത് തമിഴ്നാട്ടിൽ

പുനലൂർ പൊലീസ് രജിസ്റ്റർ ചെയ്ത
കേസിൻ്റെ അന്വേഷണമാണ് കൊലപാതകമെന്ന കണ്ടെത്തലിൽ
എത്തിച്ചത്

കുഞ്ഞിൻ്റെ അമ്മ കലാസൂര്യയെയും മൂന്നാം ഭർത്താവ് കണ്ണനെയും തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു