26.8 C
Kollam
Tuesday 8th September, 2026 | 07:45:19 AM
Home News Breaking News ലോറിയിടിച്ച് പരിക്കേറ്റ രണ്ട് വയസുകാരന് ദാരുണാന്ത്യം

ലോറിയിടിച്ച് പരിക്കേറ്റ രണ്ട് വയസുകാരന് ദാരുണാന്ത്യം

കണ്ണൂർ .പിലാത്തറയിൽ ലോറിയിടിച്ച് പരിക്കേറ്റ രണ്ട് വയസുകാരന് ദാരുണാന്ത്യം. മരിച്ചത് ഐസാം

ലോറി ഇടിച്ചത് അമ്മയോടൊപ്പം റോഡ് മുറിച്ച് കടക്കവേ. ഇന്നലെ ഉണ്ടായ അപകടത്തിൽ അമ്മക്കും ഗുരുതരമായി പരിക്കേറ്റിരുന്നു