മലപ്പുറം. വി.കെ പടിയിൽ വാഹനാപകടം. സഹോദരങ്ങൾക്ക് ദാരുണാന്ത്യം. കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് രണ്ട് മരണം. പൊൻമള മാണൂർ സ്വദേശികളായ പിടക്കോഴി വീട്ടിൽ ജിൻസിയ സുലൈ മാൻ(23),ജിബിൻ സുലൈമാൻ(19) എന്നിവരാണ് മരിച്ചത്.
ജിബിൻ സുലൈമാൻ ജെംസ് കോളേജ് ഒന്നാം വർഷ ബി.സി.എ വിദ്യാർഥി. ജിൻസിയ സുലൈ മാൻ മഅദനിൻ പ്രീ സ്കൂൾ അധ്യാപികയാണ്
































