26.7 C
Kollam
Friday 23rd October, 2026 | 10:40:31 PM
Home News Kerala വീണ്ടും നിരാഹാര സമരത്തിലേക്ക് റാങ്ക് ഹോൾഡർമാർ

വീണ്ടും നിരാഹാര സമരത്തിലേക്ക് റാങ്ക് ഹോൾഡർമാർ

തിരുവനന്തപുരം.സെക്രട്ടേറിയറ്റിന് മുന്നിലെ എൽപിഎസ്ടി റാങ്ക് ഹോൾഡർമാരുടെ സമരം.വീണ്ടും നിരാഹാര സമരത്തിലേക്ക് റാങ്ക് ഹോൾഡർമാർ.തിങ്കളാഴ്ച മുതൽ മരണം വരെ നിരാഹാര സമരം ആരംഭിക്കും

ഉദ്യോഗാർത്ഥികളിലൊരാളായ അധ്യാപിക തലമുണ്ഡനം ചെയ്താണ് നിരാഹാരത്തിലേക്ക് കടക്കുക.നേരത്തെ 13 ദിവസം ഉദ്യോഗാർത്ഥിയായ വളർമതി നിരാഹാരം അനുഷ്ഠിച്ചിരുന്നു.പിന്നാലെയാണ് സർക്കാർ ചർച്ചയ്ക്ക് വിളിച്ച് കടുത്ത സമരങ്ങൾ താൽക്കാലികമായി അവസാനിപ്പിച്ചത്

വിദ്യാർത്ഥി- അധ്യാപക അനുപാതം കുറയ്ക്കണമെന്ന് ഉദ്യോഗാർത്ഥികളുടെ പ്രധാന ആവശ്യം പരിഗണിക്കാത്ത പശ്ചാത്തലത്തിലാണ് വീണ്ടും നിരാഹാര സമരം

LEAVE A REPLY

Please enter your comment!
Please enter your name here