NewsKerala ടിക്കറ്റ് വിൽപ്പനയിൽ റെക്കോർഡ് വരുമാന നേട്ടവുമായി KSRTC October 23, 2026 FacebookEmailXPrintCopy URLTelegramWhatsApp തിരുവനന്തപുരം.ടിക്കറ്റ് വിൽപ്പനയിൽ റെക്കോർഡ് വരുമാന നേട്ടവുമായി KSRTC.ഇന്ന് മാത്രം നേടിയത് 10.64 കോടി. പ്രിയദർശിനി ഒഴികെയുള്ള സർവീസുകളിൽ നിന്ന് നേടിയത് 7.33 കോടി.ശബരിമല സീസണൊഴികെയുള്ള രണ്ടാമത്തെ വലിയ വരുമാനമാണിത്.