27.5 C
Kollam
Saturday 7th November, 2026 | 08:24:48 PM
Home News Kerala അടൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ വീണ്ടും അപകടം

അടൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ വീണ്ടും അപകടം

Advertisement

അടൂർ. കെഎസ്ആർടിസി സ്റ്റാൻഡിൽ അപകടം തുടരുന്നു,കാൽനടയാത്രക്കാരന്റെ കാലിലൂടെ വീണ്ടും ബസ് കയറിയിറങ്ങി. നൂറനാട് സ്വദേശി ചന്ദ്രമോഹൻ പിള്ളയ്ക്ക് ആണ് ഗുരുതരമായി പരുക്കേറ്റത്. വിദഗ്ധ ചികിത്സയ്ക്ക് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ അപകടമാണിത്. കൂടൽ സ്വദേശിയായ വയോധികയുടെ കാലിലൂടെയും ബസ് കയറി ഇറങ്ങിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here