26.7 C
Kollam
Friday 23rd October, 2026 | 11:05:18 PM
Home News Kerala അപകടസാധ്യതയിൽ കഴിയുന്ന കുട്ടികളെ കണ്ടെത്തി പുനരധിവസിപ്പിക്കാന്‍ പദ്ധതി

അപകടസാധ്യതയിൽ കഴിയുന്ന കുട്ടികളെ കണ്ടെത്തി പുനരധിവസിപ്പിക്കാന്‍ പദ്ധതി

തിരുവനന്തപുരം.കുട്ടികളുടെ സുരക്ഷയ്ക്കായി പുതിയ പദ്ധതിയുമായി വനിത ശിശു വികസന വകുപ്പ്.ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികളെ കണ്ടെത്താൻ വൾനെറബിലിറ്റി മാപ്പിംഗ് സർവെ നടത്തും.സുരക്ഷ, സംരക്ഷണം, പുനരധിവാസം ഉറപ്പാക്കാനുള്ള ചുമതല ജില്ലാ വനിതാ ശിശു വികസന ഓഫീസർമാർക്ക്.

വില്ലേജ് തലം വരെ ചൈൾഡ് പ്രൊട്ടക്ഷൻ കമ്മറ്റികൾ കൃത്യമായി യോഗം ചേരുന്നുവെന്ന് ഉറപ്പാക്കാനും നിർദ്ദേശം.അപകടസാധ്യതയിൽ കഴിയുന്ന കുട്ടികളെ കണ്ടെത്തിയാൽ പുനരധിവാസം ഉറപ്പാക്കും

LEAVE A REPLY

Please enter your comment!
Please enter your name here