26.3 C
Kollam
Wednesday 11th November, 2026 | 10:06:44 AM
Home News Breaking News റെക്കോര്‍ഡ്,പ്രിയദർശിനി സീറോ ടിക്കറ്റ് ഉപയോഗിച്ചവരുടെ എണ്ണം പത്ത് കോടി കഴിഞ്ഞു

റെക്കോര്‍ഡ്,പ്രിയദർശിനി സീറോ ടിക്കറ്റ് ഉപയോഗിച്ചവരുടെ എണ്ണം പത്ത് കോടി കഴിഞ്ഞു

Advertisement

തിരുവനന്തപുരം.റെക്കോർഡ് നേട്ടവുമായി കെഎസ്ആർടിസി. പ്രിയദർശിനി സീറോ ടിക്കറ്റ് ഉപയോഗിച്ചവരുടെ എണ്ണം പത്ത് കോടി കഴിഞ്ഞു . പ്രിയദർശിനി സർവീസ് ആരംഭിച്ചത് മുതലുള്ള കണക്കാണ് പത്തുകോടി. സംസ്ഥാന വ്യാപകമായി പ്രിയദർശിനി ജനകീയമാണെന്നു വിലയിരുത്തൽ . സീറോ ടിക്കറ്റ് എണ്ണം കൂടിയെങ്കിലും ഇന്ധന ചാർജ് കെഎസ്ഇബിക്ക് ബാധ്യത. ബസ്സുകളുടെ കാലപ്പഴക്കവും അമിതഭാരവും കൂടുതൽ ഇന്ധനം ഉപയോഗിക്കേണ്ടിവരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here