26.3 C
Kollam
Wednesday 11th November, 2026 | 09:48:29 AM
Home News Kerala വിവാഹ സൽക്കാരത്തിനിടെയുണ്ടായ സംഘർഷത്തിൽ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

വിവാഹ സൽക്കാരത്തിനിടെയുണ്ടായ സംഘർഷത്തിൽ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

Advertisement

കണ്ണൂർ‌. പള്ളിക്കുന്നില്‍ വിവാഹ സൽക്കാരത്തിനിടെയുണ്ടായ സംഘർഷത്തിൽ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു.പള്ളിക്കുന്ന് രാജീവ് നഗർ കോളനിക്ക് സമീപത്തെ മാധവാലയത്തില്‍ പി സുമേശനാണ്
മരിച്ചത്

ഞായറാഴ്ച വൈകിട്ട് 3.30 നാണ് ബന്ധുവിൻ്റെ വീട്ടിൽ ഏറ്റുമുട്ടലുണ്ടായത്. തിരിച്ച് സ്വന്തം
വീട്ടിലെത്തിയ സുമേശന്‍ ഛർദ്ദിച്ച് കുഴഞ്ഞു വീണതിനെ തുടന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here