26.3 C
Kollam
Wednesday 11th November, 2026 | 10:01:16 AM
Home News Breaking News സോപ്പുപെട്ടികളിലായി സൂക്ഷിച്ച 60 ഗ്രാം ഹെറോയിനുമായി രണ്ട് പേർ പിടിയിൽ

സോപ്പുപെട്ടികളിലായി സൂക്ഷിച്ച 60 ഗ്രാം ഹെറോയിനുമായി രണ്ട് പേർ പിടിയിൽ

Advertisement

പെരുമ്പാവൂർ. മഞ്ഞപ്പെട്ടിയിൽ 60 ഗ്രാം ഹെറോയിനുമായി രണ്ട് പേർ പിടിയിൽ. പിടിയിലായത് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ. അസം നൗഗാവ് സ്വദേശികളായ അജ്ഹറുൽ ഇസ്ലാം (23), ഹരിക്കുൽ ഇസ്ലാം (30) എന്നിവരാണ് പിടിയിലായത്

പെരുമ്പാവൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.അഞ്ച് സോപ്പുപെട്ടികളിലായി സൂക്ഷിച്ചിരുന്ന ഹെറോയിൻ വസ്ത്രങ്ങൾക്കുള്ളിലും പാന്റിന്റെ പോക്കറ്റിലുമായി ഒളിപ്പിച്ച നിലയിൽ

അസമിൽ നിന്ന് ട്രെയിൻ മാർഗമാണ് ഹെറോയിൻ എത്തിച്ചിരുന്നതെന്ന് പ്രതികൾ.ഒരു ബോക്സ് ഒന്നര ലക്ഷം രൂപയ്ക്കാണ് വിൽപ്പന നടത്തിയിരുന്നത്.ഇടപാടുകൾ ഉറപ്പിച്ചിരുന്നത് ഫോൺ മുഖേന

LEAVE A REPLY

Please enter your comment!
Please enter your name here