കണ്ണൂർ. മട്ടന്നൂരിൽ രണ്ട് ഗ്രാം MDMAയുമായി യുവഡോക്‌ടർമാർ പിടിയിൽ. എക്സൈസ് പിടികൂടിയത് ഡോ. ഇർഷാദ്, ഡോ. സിദ്ധാർത്ഥ് എന്നിവരെ. ഒരാൾ ബംഗളൂരുവിലെ പിജി മെഡിക്കൽ വിദ്യാർഥിയും മറ്റൊരാൾ കണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ ഡോക്‌ടറുമാണ്
MDMA സൂക്ഷിച്ച ഇവരുടെ ഥാറും പിടികൂടി



































