31 C
Kollam
Wednesday 30th September, 2026 | 02:04:33 PM
Home News Breaking News തുടർച്ചയായി പരസ്യം കാണിച്ച് സിനിമ വൈകിയതിന് തിയറ്ററിന് പിഴ

തുടർച്ചയായി പരസ്യം കാണിച്ച് സിനിമ വൈകിയതിന് തിയറ്ററിന് പിഴ

ഹൈദരാബാദ്.22 മിനിറ്റു തുടർച്ചയായി പരസ്യം കാണിച്ച് സിനിമ വൈകിയതിന് ഹൈദരാബാദിലെ തിയറ്ററിന് പിഴ

75000 യാണ്പിഴ അടക്കേണ്ടത്. പ്രേക്ഷകരുടെ സമയം വിലപ്പെട്ടതാണ് എന്ന് കോടതി. 10 30 ക്ക് തുടങ്ങേണ്ട സിനിമ തുടങ്ങിയത്‌ 22 മിനുട്ട് വൈകിയാണ് .ഇതിനെതിരെയാണ് യുവാവ് പരാതി നല്‍കിയത്

രണ്ട് മിനിട്ടില്‍ കൂടുതൽ പരസ്യം പാടില്ലെന്ന വ്യവസ്ഥ ലംഘിച്ചതിന് ആണ്‌ പിഴ

LEAVE A REPLY

Please enter your comment!
Please enter your name here