31 C
Kollam
Wednesday 30th September, 2026 | 02:04:38 PM
Home News Kerala യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് പൊള്ളിച്ച കേസിൽ ഏഴുവർഷത്തി നുശേഷം പ്രതി അറസ്റ്റിൽ

യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് പൊള്ളിച്ച കേസിൽ ഏഴുവർഷത്തി നുശേഷം പ്രതി അറസ്റ്റിൽ

മലപ്പുറം. കരുവാരക്കുണ്ട് യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് പൊള്ളിച്ച കേസിൽ ഏഴുവർഷത്തി നുശേഷം പ്രതി അറസ്റ്റിൽ. ഉദരംപൊയിൽ ഷബീറിനെയാണ് പൊലീസ് പിടികൂടിയത്.
2019-ലാണ് കേസിനാസ്പദമായ സംഭവം. അയൽവാസിയായ യുവതിയെ ആസിഡ് ഒഴിച്ച് പൊള്ളിച്ച കേസിൽ
കരുവാരക്കുണ്ട് പോലീസ് കേസെ ടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഷബീർ വിദേശത്തേക്ക് കടന്നിരുന്നു. നാട്ടിൽ തിരിച്ചെത്തിയ പ്രതി എറണാകുളത്ത് ഒളിവിൽ കഴിയുകയാ യിരുന്നു. വീണ്ടും വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പോലീസ് പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here