Advertisement
ചേർത്തല കെഎസ്ആർടിസി ഡിപ്പോയിലെ ഡീസൽ മോഷണം. പോലീസിൽ പരാതി നൽകിയ മൊഴി നൽകാൻ പോകുന്നില്ല
മൊഴി നൽകിയാൽ ഡീസൽ മോഷ്ടിച്ച ജീവനക്കാരെ അറസ്റ്റ് ചെയ്യേണ്ടിവരും
ഈ സാഹചര്യം ഒഴിവാക്കാനാണ് എടിഒയുടെ നടപടി
കണ്ണൻ ശരത്ത് ജയേഷ് എന്നീ ജീവനക്കാരെ മോഷണത്തിന് സസ്പെൻഡ് ചെയ്തിരുന്നു
പോലീസ് ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥൻ സ്റ്റേഷനിൽ എത്തുന്നില്ല
ജീവനക്കാരുടെ സംഘടനകളുടെ ഇടപെടലാണ് കേസ് അട്ടിമറിക്കു പിന്നിൽ എന്ന് സൂചന
10 ലക്ഷം രൂപയുടെ ഡീസൽ മോഷണം ആണ് പിടികൂടിയത്

































