26.2 C
Kollam
Thursday 26th November, 2026 | 06:45:36 AM
Home News Breaking News കെ​യ്‌​റോ​യി​ൽ ഇ​ന്ധ​ന ടാ​ങ്ക​ർ മ​റി​ഞ്ഞ് വ​ൻ തീ​പി​ടി​ത്തം; 31 പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം, 15 പേ​ർ​ക്ക് പ​രി​ക്ക്

കെ​യ്‌​റോ​യി​ൽ ഇ​ന്ധ​ന ടാ​ങ്ക​ർ മ​റി​ഞ്ഞ് വ​ൻ തീ​പി​ടി​ത്തം; 31 പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം, 15 പേ​ർ​ക്ക് പ​രി​ക്ക്

Advertisement

കെ​യ്‌​റോ: ഈ​ജി​പ്ഷ്യ​ൻ ത​ല​സ്ഥാ​ന​മാ​യ കെ​യ്‌​റോ​യി​ലെ ജ​ന​വാ​സ മേ​ഖ​ല​യി​ലു​ണ്ടാ​യ വ​ൻ തീ​പി​ടി​ത്ത​ത്തി​ൽ 31 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 15 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ബു​ധ​നാ​ഴ്ച തി​ര​ക്കേ​റി​യ റിം​ഗ് റോ​ഡി​ൽ ഇ​ന്ധ​ന​വു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ട്ര​ക്ക് മ​റി​ഞ്ഞ് തീ​പി​ടി​ച്ച​താ​ണ് വ​ൻ ദു​ര​ന്ത​ത്തി​ന് കാ​ര​ണ​മാ​യ​ത്. പ​രി​ക്കേ​റ്റ​വ​രി​ൽ നാ​ല് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

കെ​യ്‌​റോ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന തി​ര​ക്കേ​റി​യ റിം​ഗ് റോ​ഡി​ൽ വെ​ച്ച് ഇ​ന്ധ​ന ട്ര​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യും ഉ​ട​ൻ ത​ന്നെ തീ​പി​ടി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് ഔ​ദ്യോ​ഗി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. നി​മി​ഷ​നേ​രം കൊ​ണ്ട് തീ ​ആ​ളി​പ്പ​ട​ർ​ന്ന​തോ​ടെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന വാ​ഹ​ന​ങ്ങ​ളും അ​ഗ്നി​ക്കി​ര​യാ​യി. ജ​ന​സാ​ന്ദ്ര​ത​യേ​റി​യ അ​ൽ-​വാ​റാ​ഖ് മേ​ഖ​ല​യ്ക്ക് മു​ക​ളി​ലേ​ക്ക് കൂ​റ്റ​ൻ തീ​ഗോ​ള​വും ക​റു​ത്ത പു​ക​യും ഉ​യ​രു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. സ​മീ​പ​ത്തെ കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്ക് തീ ​പ​ട​രാ​തി​രു​ന്ന​ത് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​ക്കി.

അപ​ക​ട​സ്ഥ​ല​ത്തേ​ക്ക് 39 ആം​ബു​ല​ൻ​സു​ക​ൾ അ​യ​ച്ച​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹ​ങ്ങ​ൾ തി​രി​ച്ച​റി​യു​ന്ന​തി​നാ​യി ഡി​എ​ൻ​എ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​റി​യി​ച്ചു. ആ​രോ​ഗ്യ​മ​ന്ത്രി ഖാ​ലി​ദ് അ​ബ്ദു​ൾ ഗ​ഫാ​ർ അ​പ​ക​ട​സ്ഥ​ല​വും പ​രി​ക്കേ​റ്റ​വ​ർ ക​ഴി​യു​ന്ന ആ​ശു​പ​ത്രി​ക​ളും സ​ന്ദ​ർ​ശി​ച്ചു.

അ​പ​ക​ട​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കം ചെ​യ്ത് റിം​ഗ് റോ​ഡി​ൽ ഭാ​ഗി​ക​മാ​യി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ പ്ര​ധാ​ന​മ​ന്ത്രി മു​സ്ത​ഫ മ​ദ്ബൗ​ലി ഉ​ത്ത​ര​വി​ട്ടു. ഇ​ന്ധ​ന ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഗ​താ​ഗ​ത​ത്തി​ൽ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ഭാ​വി​യി​ൽ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ വ​ക്താ​വ് വ്യ​ക്ത​മാ​ക്കി.

അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വിം​ഗും മോ​ശം റോ​ഡ് സൗ​ക​ര്യ​ങ്ങ​ളും കാ​ര​ണം ഈ​ജി​പ്തി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ പ​തി​വാ​ണ്. ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം ക​ഴി​ഞ്ഞ വ​ർ​ഷം മാ​ത്രം രാ​ജ്യ​ത്ത് റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ ഏ​ക​ദേ​ശം 6,000 പേ​ർ​ക്കാ​ണ് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here