കോഴിക്കോട്. തിരുവമ്പാടി തോട്ടത്തിൽക്കടവിൽ പുലർച്ചെ 4.30നാണ് അപകടം. മരിച്ചത് പുതുപ്പാടി സ്വദേശി ചോലക്കൽ സുബൈർ (51). രോഗിയുമായി പോയ ആംബുലൻസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. മറ്റൊരു വാഹനം മുന്നിലേക്ക് കയറിയതിനെ തുടർന്ന് ആംബുലൻസ് വെട്ടിച്ചപ്പോഴാണ് അപകടം
മൃതേദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ
































