26.2 C
Kollam
Tuesday 8th September, 2026 | 06:42:59 AM
Home News Kerala ഇതരസംസ്ഥാനക്കാരായ സ്ത്രീയും പുരുഷനും തൂങ്ങിമരിച്ച നിലയിൽ

ഇതരസംസ്ഥാനക്കാരായ സ്ത്രീയും പുരുഷനും തൂങ്ങിമരിച്ച നിലയിൽ

പെരുമ്പാവൂർ.ഇതരസംസ്ഥാനക്കാരായ സ്ത്രീയും പുരുഷനും തൂങ്ങിമരിച്ച നിലയിൽ.സംഭവം എറണാകുളം പെരുമ്പാവൂർ മുടിക്കലിൽ.ഒഡീഷ സ്വദേശി ബുദ്ധിറാം സിംഗ് ഇയാളോടൊപ്പം താമസിച്ചിരുന്ന സ്ത്രീ എന്നിവരാണ് മരിച്ചത്.

പെരുമ്പാവൂർ പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.