28.2 C
Kollam
Wednesday 21st October, 2026 | 10:38:14 AM
Home News Breaking News പയ്യോളിയിൽ ബൈക്ക് അപകടത്തിൽയുവാവിന് ദാരുണാന്ത്യം

പയ്യോളിയിൽ ബൈക്ക് അപകടത്തിൽയുവാവിന് ദാരുണാന്ത്യം

കോഴിക്കോട്. പയ്യോളിയിൽ ബൈക്ക് അപകടത്തിൽ
യുവാവിന് ദാരുണാന്ത്യം. മണിയൂർ സ്വദേശി രതീഷ് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ അമൃതയ്ക്കും മകൻ പ്രഭുലിനും ഗുരുതര പരുക്ക്. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ

പയ്യോളി നെല്യേരി മാണിക്കോത്ത് ബൈക്ക് പോസ്റ്റിലിടിച്ചാണ് അപകടം

LEAVE A REPLY

Please enter your comment!
Please enter your name here