27.4 C
Kollam
Friday 23rd October, 2026 | 01:30:31 PM
Home News Kerala പ്രഭാത സവാരിക്കിടെ സ്ത്രീയെ ലോറി ഇടിച്ചു കൊലപ്പെടുത്തിയ സംഭവം, പ്രതി പിടിയില്‍

പ്രഭാത സവാരിക്കിടെ സ്ത്രീയെ ലോറി ഇടിച്ചു കൊലപ്പെടുത്തിയ സംഭവം, പ്രതി പിടിയില്‍

കണ്ണൂർ. അടുത്തിലയിൽ പ്രഭാത സവാരിക്കിടെ സ്ത്രീയെ ഇടിച്ചു കൊലപ്പെടുത്തിയ സംഭവം. ഇടിച്ചിട്ട് നിർത്താതെ പോയ വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ. മലപ്പുറത്ത് നിന്ന് പയ്യന്നൂർ ഭാഗത്തേക്ക്‌ ചെങ്കല്ല് കയറ്റാൻ പോയ ലോറിയാണ് അപകടം ഉണ്ടാക്കിയത്. വണ്ടി ഓടിച്ചത് കോട്ടക്കൽ സ്വദേശി പ്രവീൺ

അടുത്തിലയിലെ സുലോചന വാഹനമിടിച്ച് മരിച്ചത് ഇന്നലെ

LEAVE A REPLY

Please enter your comment!
Please enter your name here