പാലക്കാട് .മരിച്ചവരുടെ പെൻഷൻ സിപിഎം ബ്രാഞ്ച് സെക്രട്ടറി തട്ടിയെടുത്തെന്ന് ആരോപണം. ശ്രീകൃഷ്ണപുരം പഞ്ചായത്ത് പതിനൊന്നാം വാർഡിലെ രണ്ടു പേരുടെ പെൻഷൻ തുകയാണ് തട്ടിയെടുത്തത്. സിപിഎം മണ്ണമ്പറ്റ ബ്രാഞ്ച് സെക്രട്ടറി സത്യനാരായണനു എതിരെ ആണ് ആരോപണം .
തട്ടിപ്പ് പുറത്തു വന്നതിനു പിന്നാലെ ഇയാളെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കി. ഇയാൾക്കെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷം

































